ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ച രജനികാന്തിനെതിരെ മണ്ണിെൻറ മക്കൾ വാദം ഉയർത്തി നാം തമിഴർ പാർട്ടി. രജനികാന്ത് കർണാടകക്കാരനാണെന്നും തമിഴ്നാട് ഭരിക്കേണ്ടത് തമിഴനാണെന്നും പാർട്ടി അധ്യക്ഷൻ സീമൻ പറഞ്ഞു.
ശിവാജി റാവു െഗയ്ക്വാദ് എന്ന രജനികാന്ത് 1950 ഡിസംബർ 12ന് കർണാടകയിൽ ജനിച്ചയാളാണ്. അതുകൊണ്ടാണ് ഇദ്ദേഹത്തെ ഉൾക്കൊള്ളാൻ എ.െഎ.എ.ഡി.എം.കെയും ഡി.എം.കെയും പോലുള്ള പ്രമുഖ ദ്രാവിഡ പാർട്ടികളൊന്നും തയാറാകാത്തത്. രജനികാന്ത് ഇനിയും 10 സിനിമകളിൽ അഭിനയിേച്ചാെട്ട. അതിന് പ്രശ്നമില്ല. എന്നാൽ, തമിഴ്നാട് മുഖ്യമന്ത്രിയാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.