റാണി മുഖർജിയുടെ പിതാവ്​ റാം മുഖർജി അന്തരിച്ചു

മുംബൈ: ബോളിവുഡ്​ നടി റാണി മുഖർജിയുടെ പിതാവും നിർമാതാവുമായ റാം മുഖർജി (84) അന്തരിച്ചു. ഞായറാഴ്​ച രാവിലെ അ​േഞ്ചാടെ മുംബൈയിലായിരുന്നു അന്ത്യം.  ദീർഘകാലമായി രോഗബാധിതനായിരുന്നു.

ദിലീപ്​ കുമാർ-വൈജയന്തിമാല താരജോടിയിൽ  ‘ഹം ഹിന്ദുസ്ഥാനി’, ‘ലീഡർ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്​തിട്ടുണ്ട്​. 1996ൽ റാം മുഖർജി സംവിധാനവും നിർമാണവും നിർവഹിച്ച ‘ബി​യേർ ഫൂൽ’ ആയിരുന്നു റാണി മുഖർജിയുടെ ആദ്യ ചിത്രം​.  സംസ്​കാരം നടന്നു.
 

Tags:    
News Summary - Rani Mukerji's Father Ram Mukherjee Dies In Mumbai-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.