ആന്‍റണിയായി ശശി തരൂർ, ക്ലിയോപാട്രയായി മീരാ നായർ

മി​ക​ച്ച പാ​ർ​ല​മെ​േ​ൻ​റ​റി​യ​നും എ​ഴു​ത്തു​കാ​ര​നും പ്രാ​സം​ഗി​ക​നു​മൊ​ക്കെ​യാ​ണ്​ ശ​ശി ത​രൂ​ർ എം.​പി. എ​ന്നാ​ൽ, ട്വി​റ്റ​റി​ൽ ശ​നി​യാ​ഴ്​​ച പോ​സ്​​റ്റ്​ ചെ​യ്​​ത വേ​റി​ട്ട ചി​ത്ര​ത്തി​ലൂ​ടെ താ​നൊ​രു അ​ഭി​നേ ​താ​വ്​ കൂ​ടി​യാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ക​യാ​ണ്​ അ​ദ്ദേ​ഹം.

1974ൽ ​ഡ​ൽ​ഹി സ​​െൻറ്​ സ്​​റ്റീ​ഫ​ൻ​സ്​ കോ​ള ​ജി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ഷേ​ക്​​സ്​​പി​യ​ർ സൊ​സൈ​റ്റി​യു​ടെ ‘ആ​ൻ​റ​ണി ആ​ൻ​ഡ്​​ ​ക്ലി​യോ​പാ​ട്ര’ നാ​ട​ക​ത്തി​ലെ ദൃ​ശ്യ​മാ​ണ്​ പോ​സ്​​റ്റി​ലു​ള്ള​ത്. നാ​ട​ക​ത്തി​ൽ സാ​ക്ഷാ​ൽ ആ​ൻ​റ​ണി​യു​ടെ വേ​ഷ​ത്തി​ലാ​ണ്​ ത​രൂ​ർ.

ശശി തരൂരും മീര നായരും നാടകത്തിൽ


ത​രൂ​രി​​​െൻറ നാ​യി​ക​യാ​യി ക്ലി​യോ​പാ​ട്ര​യു​ടെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച​താ​ക​​ട്ടെ പി​ൽ​ക്കാ​ല​ത്ത്​ പ്ര​സി​ദ്ധ സി​നി​മ സം​വി​ധാ​യി​ക​യാ​യി മാ​റി​യ മീ​രാ നാ​യ​രും. നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ ആ​മി​ർ റാ​സാ ഹു​സൈ​ൻ, രാ​മു ദാ​മോ​ദ​ര​ൻ, ഗൗ​തം മു​ഖോ​പാ​ധ്യാ​യ, നോ​വ​ലി​സ്​​റ്റ്​ അ​മി​താ​വ്​​​ഘോ​ഷ്​ തു​ട​ങ്ങി​യ​വ​രും അ​ന്ന്​ ‘ആ​ൻ​റ​ണി ആ​ൻ​ഡ്​​​ക്ലി​യോ​പാ​ട്ര’​യി​ൽ വേ​ഷ​മി​ട്ടി​രു​ന്നു.

Tags:    
News Summary - Shashi Tharoor and Mira Nair to Antony And Cleopatra -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.