മു​ത്ത​ലാ​ഖ്​ ക്രൂ​ര​ത, നി​ർ​ത്ത​ലാ​ക്കേ​ണ്ട​ത്​ –ശ​ബാ​ന ആ​സ്​​മി

ലു​ധി​യാ​ന(​പ​ഞ്ചാ​ബ്): മു​ത്ത​ലാ​ഖ്​ ക്രൂ​ര​മാ​ണെ​ന്നും അ​ത്​ മു​സ്​​ലിം​സ്​​ത്രീ​ക​ളു​ടെ അ​ടി​സ്​​ഥാ​ന അ​വ​കാ​ശ​ങ്ങ​ളെ ഹ​നി​ക്കു​ന്ന​താ​ണെ​ന്നും പ്ര​മു​ഖ അ​ഭി​നേ​ത്രി​യും ആ​ക്​​ടി​വി​സ്​​റ്റു​മാ​യ ശ​ബാ​ന ആ​സ്​​മി. മു​സ്​​ലിം​സ്​​ത്രീ​ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​റി​നു​ണ്ട്. മു​ത്ത​ലാ​ഖ്​ ഇ​ല്ലാ​താ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ര​ണ്ട്​ അ​ഭി​പ്രാ​യ​മു​ണ്ടാ​കേ​ണ്ട​തി​ല്ല. വി​ശു​ദ്ധ ഖു​ർ​ആ​നി​ൽ എ​വി​ടെ​യും മു​ത്ത​ലാ​ഖ്​ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
Tags:    
News Summary - triple talaq case shabana azmi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.