ഡൽഹി യൂനിവേഴ്​സിറ്റി കട്ട്​ ഒാഫ്​ ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: ഡൽഹിക്ക്​ യൂനിവേഴ്​സിറ്റിക്ക്​ കീഴിലുള്ള വിവിധ കോളജുകളിലേക്കുള്ള കട്ട്​ ഒാഫ്​ ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു. ഇന്നലെ രാത്രിയായിരുന്നു ലിസ്​റ്റ്​ പ്രസിദ്ദീകരിച്ചത്​. പത്താം കളാസ്​ മാർക്ക്​ ഷീറ്റ്​,പളസ്​റ്റു മാർക്ക്​ ഷീറ്റ്​,പളസ്​റ്റു പ്രൊവിഷണൽ സർടിഫിക്കറ്റ്​,അല്ലെങ്കിൽ ഒറിജിനൽ സർട്ടിഫിക്കറ്റ്​,സ്വഭാവ സർട്ടിഫിക്കറ്റ്​,ട്രാൻസ്​ഫർ സർട്ടിഫിക്കറ്റ്​,എസ്​.സി,എസ്​,ടി സർട്ടിഫിക്കറ്റുകൾ, രണ്ട്​ പാസ്​പോർട്ട്​ സൈസ്​ ​ഫോ​േട്ടാകൾ എന്നിവ  പ്രവേശന ദിവസം ഹാജരാക്കേണ്ടതാണ്​. രണ്ടാം ഘട്ട കട്ട്​ ഒാഫ്​ ലിസ്​റ്റ്​ ജുലൈ നാലിന്​ ​ പ്രസിദ്ദീകരിക്കും. കളാസുകൾ ജുലൈ 20 ന്​ ആരംഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.