മനാമ: പ്രവാചകനെ അധിക്ഷേപിക്കുന്ന സിനിമക്കെതിരെ ബഹ്റൈൻ പ്രതിഷേധം അറിയിച്ചു.
ഇതര മതങ്ങളെ ആദരിക്കാനും മാനവിക മൂല്യങ്ങളെ മുറുകെപ്പിടിക്കാനും ഏവ൪ക്കും ബാധ്യതയുണ്ട്. അറബ്, ഇസ്ലാമിക രാജ്യങ്ങൾ യോജിച്ച നീക്കത്തിലൂടെ പ്രവാചകനെ അധിക്ഷേപിക്കുന്ന സിനിമക്കെതിരെ പ്രതിരോധ നിര സൃഷ്ടിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.