കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ എന്നും ‘മാധ്യമം’ മുന്നില്‍തന്നെ ഉണ്ട്. ‘മാധ്യമം’ 30ാം വാര്‍ഷികം ആഘോഷിക്കുന്ന ഘട്ടത്തിലാണ് ഈ പദ്ധതി സമര്‍പ്പിക്കുന്നത്. അതുല്യമായ മനുഷ്യസ്നേഹത്തോടെ സേവനം ചെയ്യുന്ന ‘അമ്മ’യുമായി സഹകരിക്കാനുള്ള ഞങ്ങളുടെ തീരുമാനം തെറ്റായില്ളെന്ന് വ്യക്തമായി. ‘മാധ്യമ’വുമായി സഹകരിക്കാന്‍ ‘അമ്മ’ തയാറായതില്‍ കൃതജ്ഞതയുണ്ട്. അതോടൊപ്പം സാമൂഹിക പ്രതിബദ്ധതയോടെയും മാനുഷിക മുഖത്തോടെയും പ്രവര്‍ത്തിക്കുന്ന യു.എ.ഇ എക്സ്ചേഞ്ചിന്‍െറ പങ്കാളിത്തവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.