മത്സ്യബന്ധനത്തിനിടെ വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ആലപ്പുഴ: മാരാരിക്കുളം ചെത്തിയിൽ​ മത്സ്യബന്ധനത്തിനിടെ വള്ളങ്ങള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഫ്രാൻസിസ് പൗലിഞ്ഞ് (കുഞ്ഞാപ്പച്ചൻ-62) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ജയ്സൻ, ഭാർഗവൻ, സണ്ണി എന്നിവർക്കാണ് പരിക്കേറ്റത്.

പടന്നയിൽ എന്ന വള്ളം കാരിയർ വള്ളത്തിൽ ഇടിച്ചായിരുന്നു അപകടം.

Tags:    
News Summary - A man died after his boats collided while fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.