സലീം

കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി


കുവൈത്ത് സിറ്റി: കോഴിക്കോട് ചെറുകുളം സ്വദേശി കോയമ്പുറത്ത് സലീം (54) കുവൈത്തിൽ നിര്യാതനായി. അസുഖബാധിതനായി സബ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷൻ ഫഹാഹീൽ ബ്രാഞ്ച്, ഒരുമ എന്നിവയിൽ അംഗമായിരുന്നു. പിതാവ്: പരേതനായ ഉമ്മർ. മാതാവ്: മറിയംബി. ഭാര്യ: നസീറ. മക്കൾ: ആദിൽ, അക്യുല, ആയിഷ. സഹോദരങ്ങൾ: ഹാജറ, ഫൈസൽ, ഷഫീഖ് (ഇരുവരും കുവൈത്ത്).

News Summary - A native of Kozhikode passed away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.