സ​ദ്ദാം ഹു​സൈ​ൻ

സ്വീ​വേ​ജ് ടാ​ങ്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ അ​പ​ക​ടം; ഇ​ന്ത്യ​ക്കാ​ര​ൻ മ​രി​ച്ചു

മ​നാ​മ: സ്വീ​വേ​ജ് ടാ​ങ്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ മ​രി​ച്ചു.വെ​സ്റ്റേ​ൺ അ​ൽ അ​ക്ക​ർ പ്ര​ദേ​ശ​ത്താ​ണ് അ​പ​ക​ടം. ജോ​ലി​ക്കി​ടെ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഉ​ത്ത​ർ പ്ര​ദേ​ശ് ല​ഖ്നോ സു​ൽ​ത്താ​ൻ​പു​ർ സ്വ​ദേ​ശി സ​ദ്ദാം ഹു​സൈ​നാ​ണ് (30) മ​രി​ച്ച​ത്. മൂ​ന്നു ജോ​ലി​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.നാ​ഷ​ന​ൽ ആം​ബു​ല​ൻ​സി​ലാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സി​വി​ൽ ഡി​ഫ​ൻ​സ് സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്നു.

Tags:    
News Summary - Accident during sewage tank repair work; The Indian died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT