മനാമ: ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്ന വടകര ചെമ്മരത്തൂർ സ്വദേശി ഒന്തത്ത് ചന്ദ്രൻ (58) ആലെ പുതിയോട്ടിൽ, കടവത്തുവയൽ) നിര്യാതനായി. പിതാവ്: ഒന്തത്ത് ബാലൻ. മാതാവ്: ജാനകി. ഭാര്യ: ശാന്ത. മക്കൾ: അശ്വിനി, അർച്ചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.