കൊല്ലം മുൻ കോർപ്പറേഷൻ കൗൺസിലർ എ.എം അൻസാരി വാഹനാപകടത്തിൽ മരിച്ചു

കൊല്ലം: ഡി.സി.സി അംഗവും മുൻ കോർപ്പറേഷൻ കൗൺസിലറുമായ എ.എം അൻസാരി വാഹനാപകടത്തിൽ മരിച്ചു. പുലർച്ചെ തോട്ടപ്പള്ളിയ്ക്കു സമീപം അൻസാരിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ

രണ്ട് പ്രാവശ്യം കൗൺസിലർ ആയിരുന്ന അൻസാരി മുൻ കൊല്ലൂർ വിള പഞ്ചായത്തംഗവും ഐ.എൻ.ടി.യൂ.സി നേതാവുമാണ്. 

Tags:    
News Summary - former Corporation Councilor death in Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.