ബുറൈമി: മലപ്പുറം പെരുമണ്ണ പൊതുവത്ത് അബ്ദുറഹ്മാൻ ഹാജി ഒമാനിലെ ബുറൈമിയിൽ നിര്യാതനായി. ബുറൈമി ഫ്രൂട്ട് മാർക്കറ്റിൽ സെയിൽസ്മാനായി ജോലി ചെയ്തു വരുകയായിരുന്നു. പിതാവ്: യാഹു ഹാജി. മാതാവ്: തിത്തുമ്മ ഹജ്ജുമ്മ.
ഭാര്യ: സീനത്ത്. മക്കൾ: മുസമ്മിൽ, മുബഷിർ, മുബഷിറ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മരക്കാർ ഹാജി, പോക്കർ ഹാജി, അബ്ദുസ്സമദ്, അബദുൽകരീം, മുസ്തഫ മാസ്റ്റർ. ബുറൈമി കെ.എം.സി.സി യുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കുകൊണ്ടുപോയി പെരുമണ്ണ ജുമുഅത്ത് പള്ളി ഖബറുസ്ഥാനിൽ മറവ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.