കണ്ണൂർ സ്വദേശി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു

അബൂദബി: മലയാളി യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിലെ പരേതനായ പണിക്കർ കത്തമ്പുവിൻറെയും ശാന്തയുടെയും മകൻ അനിൽകുമാർ (42) ആണ് മരിച്ചത്.

അബുദാബി ഡ്രീം മെറ്റൽസിൽ പ്രൊഡക്ഷൻ മാനേജറായിരുന്നു.

 ഭാര്യ: നിത്യ. മക്കൾ:നിഹാര, നീരവ്. സഹോദരങ്ങൾ: അനിത പറശ്ശിനി, പി.സി. അജയൻ (ആർ ബാങ്ക് മാനേജർ, മാങ്കടവ് ശാഖ), അജിത കുന്നനങ്ങാട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.