ആലപ്പുഴ: കളർകോട് ഗീതാമന്ദിരത്തിൽ കെ.ജി ഭാസ്‌കരൻപിള്ള (98) നിര്യാതനായി. വാടയ്ക്കൽ കരിങ്ങനംപിള്ളി കുടുംബാംഗമാണ്. ഭാര്യ: പരേതയായ ഭാരതിയമ്മ. മക്കൾ: ഗീതാദേവി, കളർകോട് ഹരികുമാർ (സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള ആലപ്പുഴ ജില്ലാ പ്രസിഡന്‍റ്, റിട്ട. ന്യൂസ് എഡിറ്റർ, മാധ്യമം), സുധാദേവി, ഉഷാകുമാരി.
മരുമക്കൾ: എം.ബി.കെ. പിള്ള (റിട്ട. ടെൽകോ), ആർ. സുജാത, ശരത്ചന്ദ്രകുമാർ (റിട്ട. റെയിൽവേ), പരേതനായ എച്ച്.കെ നായർ. സംസ്‌കാരം ശനിയാഴ്ച രാത്രി എട്ടിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.