ജുബൈൽ: ഹൃദയാഘാതത്തെത്തുടർന്ന് ആന്ധ്രാപ്രദേശ് കുർണൂൽ സ്വദേശി ജുബൈലിൽ നിര്യാതനായി. സാഞ്ചോ സ്റ്റീഫൻ പിഞ്ചോറയാണ് (42) മരിച്ചത്. ജുബൈലിലെ ഒരു കമ്പനിയിൽ സ്റ്റോർ കീപ്പറായിരുന്നു.
മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഔദ്യോഗിക നടപടികൾക്കായി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ രംഗത്തുണ്ട്. പിതാവ്: സ്റ്റീഫൻ പിഞ്ചോറ, മാതാവ്: സ്റ്റെല്ല, ഭാര്യ: സെലീന ആവഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.