അഹമ്മദ് കോയ

വ്യവസായി മുഹമ്മദ്​ സാഹിലിന്‍റെ പിതാവ്​ നാട്ടിൽ നിര്യാതനായി

ദുബൈ: യു.എ.ഇയിലെ പ്രമുഖ വ്യവസായിയും ദുബൈയിലെ കോഴിക്കോട് സ്റ്റാർ​ റസ്റ്റാറന്‍റ്​ ഗ്രൂപ്​ മാനേജിങ്​ ഡയറക്ടറുമായ മുഹമ്മദ്​ സാഹിലിന്‍റെ പിതാവ്​ വയലില്‍ കാട്ടിലപ്പീടിക അഹമ്മദ് കോയ (64) നാട്ടില്‍ നിര്യാതനായി.

ഭാര്യ: ഫാത്തിമ തെക്കവളപ്പില്‍. മറ്റ്​ മക്കള്‍: സഫ്‌നത്ത് കാപ്പാട്, സൈഫുന്നീസ എരൂല്‍. മരുമക്കള്‍: നൗഷല്‍ വൈദ്യം വീട്ടില്‍ കാപ്പാട് (ദുബൈ), ഫസലുദ്ദീന്‍ കല്ലില്‍ (ശോഭിക വെഡിങ്​), എസ്​.കെ ജസീന പുളിയഞ്ചേരി. മയ്യിത്ത്​ ചീനച്ചേരി ജുമാ മസ്ജിദില്‍ ഖബറടക്കി.

Tags:    
News Summary - Businessman Muhammad Sahil's father passed away in homeland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.