മലപ്പുറം: കൊണ്ടോട്ടി റിലീഫ് ആശുപത്രിയുടെയും മഞ്ചേരി മലബാർ ആശുപത്രിയുടെയും മാനേജിങ് ഡയറക്ടർ മൊയ്തീൻകുട്ടി ഡോക്ടർ അന്തരിച്ചു. കൊണ്ടോട്ടി പാലിയേറ്റീവ് കെയർ ചെയർമാനുമാണ്. ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ടായിരുന്നു.
മയ്യിത്ത് നമസ്കാരം ഞായർ വൈകീട്ട് നാലു മണിക്ക് കോടങ്ങാട് ജുമാമസ്ജിദിൽ നടക്കും. അഞ്ചുമണിക്ക് കുന്നുംപുറം പുതിയോടത്തുപുറായി അരീക്കാട് ജുമാമസ്ജിദിൽ കബറടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.