മസ്കത്ത്: ഒമാനിൽ പ്രവാസിയായിരുന്ന കുന്നത്തേരി ചേലക്കാട് പരേതനായ ഉണ്ണിയുടെ മകൻ അനീഷ് കുമാർ (46) നാട്ടിൽ നിര്യാതനായി. കഴിഞ്ഞ മാസമാണ് അനീഷ് നാട്ടിലേക്ക് അവധിക്കായി പോയത്. മാതാവ്: സരോജിനി. ഭാര്യ: രഞ്ജിത. മക്കൾ: നന്ദന, നയന. സംസ്കാരം കളമശ്ശേരി പൊതുശ്മശാനത്തിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.