കോതമംഗലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മൈലൂർ ഏറാമ്പ് പാലക്കാട്ട് അൻസലിൻ്റെ ഭാര്യ നിഷിത (38) ആണ് മരിച്ചത്. വെള്ളിയാഴ്ച വീടിന് സമീപത്തെ പറമ്പിൽ വെച്ചാണ് ഇവർക്ക് പാമ്പിൻ്റെ കടിയേറ്റത് എന്ന് കരുതുന്നു.
ചാലക്കുടി കൂരാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഇൻസാം, ഇർഫാൻ, നൂറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.