തീപൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

കൂ​ത്തു​പ​റ​മ്പ്: തീ​പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി മ​രി​ച്ചു. ആ​മ്പി​ലാ​ട് ഇ​ട​യി​ൽ​പീ​ടി​ക​യി​ലെ ഇ​ട​വ​ല​ത്തും​പൊ​യി​ൽ വീ​ട്ടി​ൽ പി. ​സു​നി​ത​യാ​ണ്​ (33) മ​രി​ച്ച​ത്.

ര​ണ്ടു ദി​വ​സം മു​മ്പാ​ണ് യു​വ​തി​യെ സ്വ​ന്തം വീ​ട്ടി​ൽ തീ​പൊ​ള്ള​ലേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ച​ക്ക​ര ചാ​ത്തു​വിെൻറ​യും പി. ​പ്രേ​മി​യു​ടെ​യും മ​ക​ളാ​ണ്. പാ​തി​രി​യാ​​ട്ടെ അ​നീ​ഷാ​ണ്​ ഭ​ർ​ത്താ​വ്. മ​ക​ൾ: അ​ർ​ച്ച​ന. സ​ഹോ​ദ​ര​ങ്ങ​ൾ: സു​രേ​ഷ്, വി​നീ​ഷ്.

Tags:    
News Summary - woman treated afterr burn injuries died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.