കാസർകോട്​ സ്വദേശി സൗദിയിൽ നിര്യാതനായി

ഹാഇൽ: ഹൃദയാഘാതം മൂലം കാസർകോട്​ നീലേശ്വരം സ്വദേശി മുജീബ് (51) ഹാഇലിലെ കിങ്ങ് ഖാലിദ് ആശുപത്രിയിൽ മരിച്ചു. അക്ബർ ട്രാവൽസ് ജീവനക്കാരനാണ്.

ഭാര്യ: സജ്ന, മക്കൾ: ഹിഷാം, ഫാത്തിമ. സാമൂഹിക പ്രവർത്തകൻ ചാൻസ അബ്​ദുറഹമാനും കമ്പനി പ്രതിനിധികളും സുഹൃത്തുക്കളും ചേർന്ന് മൃതദേഹം നാട്ടിലേക്ക് അയക്കാനുളള ശ്രമങ്ങൾ നടത്തുന്നു.

Tags:    
News Summary - malayali obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.