സാബു

കുടുംബ വഴക്കിനിടെ കുത്തേറ്റ മധ്യവയസ്​കൻ​ മരിച്ചു, പ്രതി 17കാരനെന്ന്​ പൊലീസ്

റാ​ന്നി: തു​ലാ​പ്പ​ള്ളി​യി​ല്‍ കു​ടും​ബ​വ​ഴ​ക്കി​നി​ടെ മ​ധ്യ​വ​യ​സ്​​ക​ൻ കു​ത്തേ​റ്റു മ​രി​ച്ചു. പ​മ്പാ​വാ​ലി തു​ലാ​പ്പ​ള്ളി ഐ​ത്ത​ല​പ്പ​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന ച​രി​വു​കാ​ലാ​യി​ല്‍ സാ​ബു​വാ​ണ്​ (50) മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ ആ​റി​ന് വീ​ട്ടി​ലാ​ണ് കു​ത്തേ​റ്റ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ചി​കി​ത്സ​ക്കി​ടെ ശ​നി​യാ​ഴ്​​ച രാ​വി​ലെ ആ​റ​ര​യോ​ടെ മ​രി​ച്ചു.

വീ​ട്ടു​വ​ഴ​ക്കി​നി​ടെ​യു​ണ്ടാ​യ ത​ര്‍ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പ​റ​യു​ന്നു. വ​യ​റി​ന് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ സാ​ബു​വി​നെ അ​പ്പോ​ള്‍ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. മാ​ന​സി​ക വൈ​ക​ല്യ​ത്തി​ന് ചി​കി​ത്സ തേ​ടി​യി​രു​ന്ന സാ​ബു വീ​ട്ടി​ല്‍ നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്​​ടി​ച്ചി​രു​െ​ന്ന​ന്ന് പ​റ​യു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ട്ട 17കാ​ര​നാ​യ പ്ര​തി പൊ​ലീ​സ് പി​ട​ിയി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്. പ​മ്പ പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ വി​പി​ന്‍ ഗോ​പി​നാ​ഥി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Tags:    
News Summary - A middle-aged man was stabbed to death during a family quarrel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.