aali

ആലി

ആലി

ചേന്ദമംഗല്ലൂർ: പരേതനായ കറുത്തേടത്ത് അഹമ്മദ് കുട്ടിയുടെ മകൻ ആലി(67) നിര്യാതനായി. ദീർഘകാലം ഖത്തറിലായിരുന്നു,  തുടർന്ന് ചേന്ദമംഗല്ലൂരിൽ കച്ചവടം നടത്തുകയായിരുന്നു. 

ഭാര്യ: ജമീല കുറ്റിക്കാട്ടൂർ.മക്കൾ: അജ്മൽ (കുവൈത്ത്),നജ്മ, അജുബഅഞ്ചു. മരുമക്കൾ: അബ്ദുറഹീം (കൊടുവള്ളി), ജസ്‌ഫീർ ബച്ചു (ഓമശ്ശേരി). സഹോദരങ്ങൾ : ഹമീദ് മാസ്റ്റർ( റിട്ട. പ്രധാനാധ്യാപകൻ ജി.യു.പി.എസ്​. ചീക്കോട് ),അബ്ദുസ്സലാം, മുഹമ്മദ് ബഷീർ (ദുബായ്),ഖദീജ കാരശ്ശേരി, സഫിയ വെണ്ണക്കോട്, റുഖിയ കുറ്റിക്കാട്ടൂർ, ബുഷ്‌റ കൂളിമാട്, റസീന പത്തനാപുരം, പരേതയായ ഹഫ്സ വാലില്ലാപ്പുഴ. മാതാവ് ഇത്തയിമ. ഖബറടക്കം ഇന്ന്​ വൈകീട്ട്​ നാലിനു വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖ് ഖബർസ്ഥാനിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.