കോഴിക്കോട്: ഒളവണ്ണ കമ്പിളിപ്പറമ്പ് യു.പി സ്കൂൾ റിട്ട. അധ്യാപകൻ ഇബ്രാഹിംകുട്ടി മാസ്റ്റർ (77) നിര്യാതനായി. കെ.എ.ടി.എഫ് സംസ്ഥാന കൗൺസിൽ അംഗവും കോഴിക്കോട് ജില്ല പ്രസിഡന്‍റുമായിരുന്നു.
ജമാഅത്തെ ഇസ്ലാമി അംഗമായ ഇദ്ദേഹം മത-സാമൂഹിക സേവനരംഗത്ത് സജീവമായിരുന്നു. കമ്പിളിപ്പറമ്പ് സ്കൂൾ മാനേജർ പരേതനായ വെള്ളരിക്കൽ അഹമ്മദിന്റെ മകൾ സുബൈദയാണ് ഭാര്യ. മക്കൾ: അബ്ദുൽ റഊഫ്, നജ്മുന്നിസാ, അൻസാർ ബീഗം, മുനീറ ബീഗം. മരുമക്കൾ: അബ്ദുൽ മജീദ് കോവൂർ, അബ്ദുൽ റഷീദ് ചെറുവണ്ണൂർ, റഷീദ് കൊളത്തറ, ഹഫ്‌സീന പുളിക്കൽ (മണ്ണൂർ എ .യു.പി സ്കൂൾ അധ്യാപിക).
മയ്യത്ത് നമസ്കാരം നാല് മണിക്ക് ഒളവണ്ണ സലഫി മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.