കോഴിക്കോട്: കുറ്റിച്ചിറ മുച്ചുന്തി പള്ളിക്ക് സമീപം വീട് നിർമാണത്തിനിടെ വീണു തലക്ക് പരിക്കേറ്റ ഇടിയങ്ങര പടന്നപ്പള്ളി പറമ്പിൽ പരേതനായ പി.പി. കുഞ്ഞിക്കോയയുടെ മകൻ ഉമ്മർ (51) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞീബി. ഭാര്യമാർ: റാബിയ, റുഖിയ.
മക്കൾ: ഷഫീക്ക്, ഷഫീന, റഫീക്ക്, സഫാദ്, സഹില തസ്നി. മരുമക്കൾ: അലി അക്തർ, ഷഹല. സഹോദരൻ: അഷ്റഫ്. മയ്യിത്ത് കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.