മുക്കം: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പോത്തുകല്ല് പുഞ്ചക്കൊല്ലി ഉപ്പട സ്വദേശി കുന്നുമ്മൽ മഹേന്ദ്രൻ്റെ മകൻ കിരൺകുമാർ (25) ആണ് മരിച്ചത്. മുക്കം - ഓമശ്ശേരി റോഡിൽ പൂളപ്പൊയിലിൽ വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം
ഓമശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന ബൈക്കും മുക്കം ഭാഗത്തു നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്.
കിരൺ കുമാർ ,ഓമശ്ശേരിയിലെ ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് പോകും വഴിയാണ് അപകടത്തിൽ പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.