ജുബൈൽ: മഹാരാഷ്ട്ര ബുൽധാന സ്വദേശി മോയിസ് ഹുസ്സൈൻ ഷബീർ ഖാനാണ് (51) മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ജുബൈലിലെ ഒരു കമ്പനിയിൽ ജീവനക്കാരനായിരുന്നു മോയിസ്.
ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ രംഗത്തുണ്ടായിരുന്നു. മൃതദേഹം ദമ്മാമിൽ ഖബറടക്കി. ഭാര്യ: സബീഹ, പിതാവ്: ഷബീർ ഹുസൈൻ, മാതാവ്: മലൈക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.