obit Mpd ppgd Elivisham

എലിവിഷത്തിന്റെ ട്യൂബ് അബദ്ധത്തിൽ വായിലിട്ട മൂന്നു വയസുകാരൻ മരിച്ചു

പരപ്പനങ്ങാടി: അബദ്ധത്തിൽ എലി വിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് വായയിൽ തേച്ച മൂന്നുവയസുള്ള കുഞ്ഞ് മരിച്ചു. മരിച്ചു.ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹെെല - അന്‍സാര്‍ ദമ്പതികളുടെ ഏകമകൻ റസിൻ ഷാ (3) ക്കാണ് ദാരുണാന്ത്യം.

കളിക്കുന്നതിനിടെ ചെട്ടിപ്പടി കുപ്പി വളവിൽ ഉപേക്ഷിക്കപ്പെട്ട നില യിൽ കണ്ട ഒഴിഞ്ഞ എലിവിഷത്തിൻ്റെ ട്യൂബ് പേസ്റ്റെടുത്ത് അബദ്ധത്തിൽ വായിൽ തേച്ചതാണ് മരണത്തിനിടയാക്കിയത്. . മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ ചികിൽസ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

Tags:    
News Summary - A three-year-old boy has died after accidentally swallowing a tube of rat poison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 11:36 GMT