വളളിക്കാപ്പറ്റ: ജില്ല വ്യവസായ കേന്ദ്രം റിട്ട. അസിസ്റ്റൻറ് രജിസ്ട്രാറും ജമാഅത്തെ ഇസ്ലാമി അംഗവുമായ വെള്ളേക്കാട്ട് അലവിക്കുട്ടി (86) നിര്യാതനായി.
ഭാര്യമാർ: പരേതയായ നഫീസ കർക്കിടകം, വി.ടി. ആബിദ (കോഡൂർ). മക്കൾ: റൈഹാനത്ത് എന്ന മുഹബ്ബത്ത്, ഹഫ്സത്ത് (മക്കരപ്പറമ്പ്), സീനത്ത് (പാറടി), അബ്ദുൽ റഊഫ് (കോർഡിനേറ്റർ, സ്നേഹ പാലിയേറ്റീവ്, കൂട്ടിലങ്ങാടി), അബ്ദുൽ ഹകീം (കെ.എസ്.ആർ.ടി.സി നിലമ്പൂർ ഡിപ്പോ), ഡോ. വി. ഹിക്മത്തുല്ല (അധ്യപകൻ, യൂനിറ്റി വിമൻസ് കോളജ്, മഞ്ചേരി). മരുമക്കൾ: സി. അബ്ദുസലാം (റിട്ട. ജില്ല ഫയർ ഓഫിസർ), ടി.ടി. മുഹമ്മദലി (മക്കരപ്പറമ്പ്), പി. അബ്ദുൽ ഹമീദ് (പാറടി), ജസീല മാമ്പ്ര (അരിപ്ര), സി.ടി. സാജിദ (അധ്യാപിക, ജി.എൽ.പി.എസ് പുത്തുമല, വയനാട്), ഇനാസ ഇല്ലിക്കൽ (ചെമ്മങ്കടവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.