ഇസ്മായിൽ നിര്യാതനായി

ശാന്തപുരം: അൽജാമിഅ അൽഇസ്‍ലാമിയ കോളജിന് സമീപം താമസിക്കുന്ന അമ്പലക്കുത്ത് ഇസ്മായിൽ (56) നിര്യാതനായി. പിതാവ്: പരേതനായ അബൂബക്കർ (റിട്ട. മർച്ചന്റ് നേവി). ശാന്തപുരം ഇസ്‍ലാമിയ കോളജ് ഹൈസ്കൂൾ വിഭാഗം അധ്യാപകനും മാധ്യമം മുൻ ജീവനക്കാരനുമായിരുന്നു. മാധ്യമം മലപ്പുറം, കോഴിക്കോട്, കൊച്ചി യൂനിറ്റുകളിൽ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തിട്ടുണ്ട്.

മാതാവ്: പെരിന്തൽമണ്ണ ജൂബിലി റോഡിലെ പരേതയായ പത്തത്ത് പാത്തുട്ടി. ഭാര്യ: സഫിയ (മുണ്ടുപറമ്പ്). മക്കൾ: സഫീർ (ദുബൈ), ഫിദ, ഫർഹ, ജെബിൻ, സമീഹ. മരുമക്കൾ: മുഹ്സിൻ (ചട്ടിപ്പറമ്പ്), സമദ് (മേലെ അരിപ്ര). സഹോദരങ്ങൾ: മുഹമ്മദ് ഹനീഫ (റിട്ട. മർച്ചന്റ് നേവി), ഉസ്മാൻ, സുലൈഖ (മലപ്പുറം, ഹാജിയാർ പള്ളി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ശാന്തപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - Ismail passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.