വ്യാജ പ്രചാരണം: കുഞ്ഞാലിക്കുട്ടി എസ്.പിക്ക് പരാതി നല്‍കി

മ​ല​പ്പു​റം: ത​െൻറ ശ​ബ്​​ദം അ​നു​ക​രി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി മ​ല​പ്പു​റം ജി​ല്ല പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍കി. വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ള്‍, ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ്​ വോ​യ്‌​സ് ക്ലി​പ്പു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

ത​ന്നേ​യും പാ​ര്‍ട്ടി​യേ​യും ഇ​ക​ഴ്ത്തി കാ​ണി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.