റിയാദ്: ഹൃദയാഘാതം മൂലം ദക്ഷിണ കന്നഡ സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. സുലൈയിലെ അൽഉത്വയിം കമ്പനിയിൽ 30 വർഷമായി ജീവനക്കാരനായ കർണാടക ദക്ഷിണ കന്നഡ സ്വദേശി ശൈഖ് ഹസ്സൻ ബദങെ (57) ആണ് മരിച്ചത്.
പിതാവ്: കാസിം. മാതാവ്: സുലൈഖ ബി. ഭാര്യ: സുരയ്യ ശൈഖ് ഹസ്സൻ. മക്കൾ: മനീഷ് ശൈഖ്, മിഫ ശൈഖ്, മിയാസ് കാസിം.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, ഹാഷിം കോട്ടക്കൽ, ടി.എ.ബി. അശ്റഫ്, ഫദലുൽറഹ്മാൻ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.