പേരാമ്പ്ര സ്വദേശി ഒമാനില്‍ നിര്യാതനായി

മസ്‌കത്ത്: കോഴിക്കോട് പേരാമ്പ്ര സ്വദേശി ഒമാനില്‍ നിര്യാതനായി. മണിക്കൊമ്പില്‍ സന്തോഷ് സെബാസ്റ്റ്യന്‍ ആണ് (45) മസ്‌കത്തില്‍ മരണപ്പെട്ടത്. സീബിലെ സീബ് പ്രിന്റിങ്​ പ്രസ്സിൽ ജീവനക്കാരനായിരുന്നു.

പിതാവ്​: സെബാസ്റ്റ്യൻ. ഭാര്യ: ജിഷ വര്‍ഗീസ്. മക്കള്‍: സ്റ്റെഫാനി, സോന. മൃതദേഹം ഞായറാഴ്ച രാവിലെ പേരാമ്പ്രയിലെ വസതിയില്‍ എത്തിച്ചു. തുടര്‍ന്ന് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. 

Tags:    
News Summary - Perambra native dies in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.