തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം. എൽ.എ യുടെ ഭാര്യാമാതാവ് അന്തരിച്ചു

തിരുവനന്തപുരം: വാമനപുരം മോഹന വിലാസത്തിൽ പരേതനായ രാമൻ പിള്ളയുടെ സഹധർമ്മിണി പത്മാക്ഷിഅമ്മ ടീച്ചർ (90) വാർധക്യ സഹജമായ അസുഖം മൂലം നിര്യാതയായി. ശവസംസ്​കാരം വീട്ടുവളപ്പിൽ നടന്നു.

മക്കൾ: ലളിതാംബിക (റിട്ട: ബാങ്ക് ഉദ്യോഗസ്ഥ, തിരുവഞ്ചൂർ രാധാകൃഷ്​ണ​െൻറ ഭാര്യ ). പ്രസന്ന കുമാരി, ചന്ദ്രമോഹൻ ( റിട്ട: എക്‌സിക്യൂട്ടീവ് എൻജിനീയർ തിരുവിതാംകൂർ ദേവസ്വം ബോർഡ്) ബാലചന്ദ്രൻ( ബിസിനസ്) വസന്ത കുമാരി, പ്രീത (അധ്യാപിക, നീറമൻകര).

മരുമക്കൾ S. K രാമചന്ദ്രൻ പിള്ള ( റിട്ട: ഹെഡ്മാസ്റ്റർ), നിർമ്മല മോഹൻ, വിദ്യ ചന്ദ്രൻ,T. N. C നായർ (റിട്ട: ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ ). കൈമനം പ്രഭാകരൻ ( സെക്രട്ടറി തിരുവനന്തപുരം ജില്ല കോൺഗ്രസ്​ കമ്മിറ്റി).

Tags:    
News Summary - Thiruvanchoor Radhakrishnan mother in law died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.