മാള: കൃഷ്ണൻകോട്ടയിൽ മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. കുണ്ടൂർ ആലമിറ്റം കാച്ചപ്പിള്ളി ബിനോയിയുടെ മകൾ ആവറിൻ ആണ് മരിച്ചത്.
പൈപ്പിനുള്ളിൽ നിന്നാണ് കടിയേറ്റത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് ഇരിങ്ങാലക്കുട സഹകരണാശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: ലിയ. മാതാപിതാക്കൾ ഇരുവരും ഇറ്റലിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.