ലാ​സ​ർ വി​ൽ​സ​ൺ

ഹൃ​ദ​യാ​ഘാ​തം: ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ബ​ഹ്‌​റൈ​നി​ൽ ഏ​ഥ​ൻ​സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്ന കു​ര്യ​ൻ​പ​റ​മ്പി​ൽ ലാ​സ​ർ വി​ൽ​സ​ൺ (67) ആ​ണ് നി​ര്യാ​ത​നാ​യ​ത്. തൃ​ശൂ​രി​ൽ വെ​ച്ച് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: ജോ​ജി വി​ൽ​സ​ൺ. 40 വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ൽ ബി​സി​ന​സ് ന​ട​ത്തു​ക​യാ​ണ് ലാ​സ​ർ വി​ൽ​സ​ൺ. ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ട്.

Tags:    
News Summary - Heart attack- Bahraini expatriate dies in homeland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.