കോഴിക്കോട് മേയറുടെ മാതാവ് നിര്യാതയായി

തൃശൂർ: കോഴിക്കോട് കോർപറേഷൻ മേയർ ഡോ.ബീനാ ഫിലിപ്പിന്റെ മാതാവ് സാറാമ്മ ഫിലിപ്പ് (87) നിര്യാതയായി. പരേതനായ മാന്താനത്ത് ഫിലിപ്പിന്റെ ഭാര്യയാണ്. സംസ്കാരം നാളെ വൈകീട്ട് നാല് മണിക്ക് തൃശൂർ വെള്ളിക്കുളങ്ങര സെന്റ് മേരീസ് സിറിയൻ യാക്കോബായ പള്ളിയിൽ നടക്കും.

Tags:    
News Summary - calicut mayor's mother passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.