നെ​ല്ലി​ക്ക തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​ന്ന​ര വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: നെ​ല്ലി​ക്ക തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മു​ള​ങ്കു​ന്ന​ത്തു​കാ​വ് കോ​ഞ്ചേ​രി റോ​ഡ് സ്വ​ദേ​ശി ക​ള​രി​ക്ക​ൽ കി​ര​ണി​ന്‍റെ മ​ക​ൻ ന​മ​സ്​ (ഒ​ന്ന​ര) മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കു​ട്ടി നെ​ല്ലി​ക്ക വി​ഴു​ങ്ങി​യ​ത്.

ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്​: മ​ഞ്ജു. 

Tags:    
News Summary - Boy dies after Gooseberry stuck in throat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.