സി.വി. ശ്രീരാമന്റെ ഭാര്യ നിര്യാതയായി

കുന്നംകുളം: അന്തരിച്ച കഥാകൃത്ത് സി. വി. ശ്രീരാമൻ്റെ ഭാര്യ കുന്നംകുളം കൊങ്ങന്നൂർ ചെറുതുരുത്തി യശോദ നിര്യാതയായി. സീനിയർ ഗവ.പ്ലീഡർ അഡ്വ. സി.എസ് ഋത്വിക് മകനാണ്. സംസ്കാരം ഉച്ചക്ക് രണ്ടിന്.

Tags:    
News Summary - CV Shri Ram's wife passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.