ഹംസ മൗലവി

തോപ്പിൽ ഹംസ മൗലവി

തൃശൂർ: തൃശൂർ വെള്ളാങ്കല്ലൂർ പട്ടേപ്പാടം കുന്നുമ്മൽക്കാട് പരേതനായ തോപ്പിൽ മുഹമ്മദ് മുസ്‌ലിയാരുടെ മകൻ ഹംസ മൗലവി (72) നിര്യാതനായി. ഭാര്യ: സുഹറ (റിട്ട.അധ്യാപിക, പുത്തൻചിറ ഗവ.സ്കൂൾ). മക്കൾ: നസീബ, സഈദ, ത്വാഹ, റഹ്മ. മരുമക്കൾ: ഷഹാൻ (സൗദി), ഫസലുൽ ഹഖ് (ഗ്രീൻ ആർക്ക് കൺസ്ട്രക്ഷൻ), അൻവറുൽ ഹഖ് (ചീഫ് സബ് എഡിറ്റർ, മാധ്യമം, കൊച്ചി), സബിത. ഖബറടക്കം ശനിയാഴ്ച വൈകീട്ട് അഞ്ചിന് പട്ടേപ്പാടം ജുമ മസ്ജിദ് ഖബർസ്ഥാനിൽ

Tags:    
News Summary - Hamza Moulavi passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.