ഹം​സ കു​ട്ടി

മു​ന്‍ പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി

മ​സ്‌​ക​ത്ത്: ദീ​ര്‍ഘ​കാ​ലം ഒ​മാ​നി​ലെ ബ​ര്‍ക സൂ​ഖി​ല്‍ ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന തൃ​ശൂ​ര്‍ സ്വ​ദേ​ശി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി. ചാ​വ​ക്കാ​ട് പാ​ല​യൂ​ര്‍ പു​തു​വീ​ട്ടി​ല്‍ ഹം​സ കു​ട്ടി​യാ​ണ് (70) മ​രി​ച്ച​ത്. അ​സു​ഖ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒ​രു വ​ര്‍ഷം മു​മ്പാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ഭാ​ര്യ: ലൈ​ല. മ​ക്ക​ള്‍: സു​ല്‍ഫി​ക്ക​ര്‍. സ്വാ​ലി​ഹ്.

Tags:    
News Summary - The former expat was passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.