shamsudheen 987987

എടക്കഴിയൂർ സ്വദേശി മക്കയിൽ നിര്യാതനായി

ചാവക്കാട്: എടക്കഴിയൂർ സ്വദേശി മക്കയിൽ നിര്യാതനായി. എടക്കഴിയൂർ സീതി സാഹിബ് ഹൈസ്‌കൂളിന് കിഴക്ക് കുളങ്ങത്തയിൽ മൊയ്‌തുണ്ണിയുടെ മകൻ ശംസുദ്ദീനാണ് (60) മരിച്ചത്. ഹജ്ജ് കർമ്മങ്ങൾക്കു ശേഷം ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണ് മരണം.

സർക്കാറിൻ്റെ ഹജ്ജ് ക്വാട്ടയിലാണ് ശംസുദ്ദീൻ മക്കയിൽ പോയത്. ഭാര്യ: സുഹറ. മക്കൾ : ഷെറിൻ, ഷെഹഫീൻ, ഷാനിസ്. ഖബറടക്കം മക്കയിൽ. 

Tags:    
News Summary - malayali died in makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.