വെങ്കിടേഷ് രാമകൃഷ്ണ​ന്‍റെ മാതാവ് വി. അനന്തലക്ഷ്മി അന്തരിച്ചു

കണ്ണൂർ: മുതിർന്ന മാധ്യമപ്രവർത്തകനും ഫ്രണ്ട് ലൈൻ സീനിയർ അസോസിയേറ്റ് എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണ​ന്‍റെ അമ്മ വി. അനന്തലക്ഷ്മി (92) കണ്ണൂർ കണ്ണോത്തുംചാലിൽ നിര്യാതയായി. സംസ്​കാരം വെള്ളിയാഴ്​ച നടക്കും.

ഭർത്താവ്​: പരേതനായ വി. രാമകൃഷ്​ണൻ. ആർ. അനന്തകൃഷ്​ണൻ, ആർ. വിശ്വനാഥൻ, ആർ. അനന്ത എന്നിവരാണ് മറ്റുമക്കൾ.

മരുമക്കൾ: ഉമാറാണി, കെ.വി. അനന്തകൃഷ്​ണൻ, അഡ്വ. ചിത്ര (എറണാകുളം), യു.എൻ.ലീല. 

Tags:    
News Summary - venketesh ramakrishnans mother ananthalakshmi passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.