വയനാട്ടിൽ കോവിഡ് ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശിനി മരിച്ചു

മാനന്തവാടി: കോവിഡ് ചികിത്സയിലുള്ള സ്​​ത്രീ മരിച്ചു. ജില്ല ആശുപത്രിയിൽ സെപ്​റ്റംബർ പത്ത്​ മുതൽ ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശിനി ത്രേസ്യാമ്മ (51) ആണ് മരിച്ചത്. ചികിത്സക്കായി കാട്ടിക്കുളത്ത് ബന്ധു വീട്ടിൽ താമസിക്കുകയായിരുന്നു.

കാൻസർ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് 12ന്​ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.