കെ.പി. കുഞ്ഞിമുഹമ്മദ് നിര്യാതനായി

വൈത്തിരി: വൈത്തിരിയിലെ പഴയകാല ബിസിനസ്സുകാരൻ പരേതനായ കെ.പി. അഹമ്മദിന്റെ മകൻ കെ.പി. കുഞ്ഞിമുഹമ്മദ് (77) നിര്യാതനായി. ഭാര്യ: തന്നാനി മറിയം. മക്കൾ: അഷ്‌റഫ്‌ (ടെക്നിക്കൽ അസിസ്റ്റന്റ്, ആരോഗ്യ വകുപ്പ്), ഹാരിസ്, ശാരീഫ, സിറാജ് (അസി. കൃഷി ഓഫിസർ). മരുമക്കൾ: നബീസ (റിട്ട. ലേഡി ഹെൽത്ത് സൂപ്പർവൈസർ), അഷ്‌റഫ്‌ (റിട്ട. എസ്.ഐ, സ്പെഷ്യൽ ബ്രാഞ്ച്), സബിത (നഴ്സിങ് ഓഫിസർ).

സഹോദരങ്ങൾ: നബീസ (റിട്ട. അധ്യാപിക), സൈനബ, പാത്തുമ്മ, സഫിയ (റിട്ട. അധ്യാപിക), സൈതലവി കെ.പി. (മാധ്യമം വൈത്തിരി ലേഖകൻ), ജമീല, സുബൈദ (റിട്ട. അധ്യാപിക).

Tags:    
News Summary - obituary kp kunhumuhammed vythiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.