വിദ്യാർഥിനി കുഴഞ്ഞുവീണ്​ മരിച്ചു

മാനന്തവാടി: വിദ്യാർഥിനി കുഴഞ്ഞുവീണ്​ മരിച്ചു. വാളാട്​ പാറക്കൽ മമ്മൂട്ടിയുടെ മകൾ റുഷ്​ദ ഫാത്തിമ (12) ആണ്​ മരിച്ചത്​. രാവിലെ മദ്​റസയിലേക്ക്​ പോകു​മ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്ന്​ മാനന്തവാടിയിലെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Tags:    
News Summary - student collapsed and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.