ആര്യാ രാജേന്ദ്രനെതിരെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് ലീഗ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. സെക്രട്ടറിയേറ്റിൽ നിന്നും മടങ്ങുമ്പോഴാണ് ആര്യാ രാജേന്ദ്രനെതിരെ കരിങ്കൊടി വീശിയത്.


ജില്ലാ പ്രസിഡൻറ് ഹാരിസ്, ജനറൽ സെക്രട്ടി ഫൈസ് പൂവച്ചൽ, മുൻ ജില്ലാ പ്രസിഡൻ്റ് ഡി. നൗഷാദ്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡൻറ് അൻസാർ കരമന എന്നിവരാണ് കരിങ്കൊടി വീശിയത്.

Tags:    
News Summary - Black flag protest against Arya Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.