മ​ന്ത്രിസഭാ യോ​ഗ​ം ബഹിഷ്​കരിച്ച്​ സി.​പി.​െ​എയുടെ അ​സാ​ധാ​ര​ണ​നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: കോ​ട​തി വി​മ​ർ​ശ​നം വ​ന്നി​ട്ടും തോ​മ​സ്​ ചാ​ണ്ടി രാ​ജി​െ​വ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ലൂ​ടെ സി.​പി.​െ​എ മ​ന്ത്രി​മാ​ർ മ​ന്ത്രി​സ​ഭ യോ​ഗം ബ​ഹി​ഷ്​​ക​രി​ച്ച്​ സ​ർ​ക്കാ​റി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ തോ​മ​സ്​ ചാ​ണ്ടി​യെ അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ്​ സി.​പി.​െ​എ മ​ന്ത്രി​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, വി.​എ​സ്. സു​നി​ൽ​കു​മാ​ർ, കെ. ​രാ​ജു, പി. ​തി​ലോ​ത്ത​മ​ൻ എ​ന്നി​വ​ർ സെ​ക്ര​േ​ട്ട​റി​യ​റ്റി​ലെ റ​വ​ന്യൂ​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ൽ ഒ​ന്നി​ച്ചു​കൂ​ടു​ക​യും മ​ന്ത്രി​സ​ഭ യോ​ഗം ബ​ഹി​ഷ്​​ക​രി​ക്കു​ക​യും ചെ​യ്​​ത​ത്. ​ 

മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം ത​ക​ർ​െ​ന്ന​ന്ന്​ വ്യ​ക്​​ത​മാ​ക്കും വി​ധ​മാ​യി​രു​ന്നു സി.​പി.​െ​എ നീ​ക്കം. അ​സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണി​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​ക​രി​ച്ചു. റ​വ​ന്യൂ​ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഇ​തു ശ​രി​െ​വ​ച്ചു. തോ​മ​സ് ​ചാ​ണ്ടി പ​െ​ങ്ക​ടു​ക്കു​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ പാ​ർ​ട്ടി തീ​രു​മാ​നി​​ച്ച​താ​യി അ​റി​യി​ക്കു​ന്ന ക​ത്ത്​ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ യോ​ഗ​ത്തി​ലേ​ക്ക്​ കൊ​ടു​ത്തു​വി​ടു​ക​യാ​യി​രു​ന്നു. 

ഒാ​രോ പാ​ർ​ട്ടി​ക്കും മു​ന്ന​ണി എ​ന്ന​നി​ല​യി​ൽ തീ​രു​മാ​നം എ​ടു​ക്കാ​ൻ അ​വ​കാ​ശ​മു​െ​ണ്ട​ന്നും ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക്​ അ​ർ​ഹി​ക്കു​ന്ന മാ​ന്യ​ത ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും നി​ല​പാ​ട്​ എ​ന്താ​ണെ​ന്ന​ത്​ അ​വ​സാ​നം വ്യ​ക്ത​മാ​കു​ന്ന​താ​ണെ​ന്നും അ​തൃ​പ്​​തി വ്യ​ക്​​ത​മാ​ക്കി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ല. മ​ന്ത്രി​യു​െ​ട നി​ല​പാ​ടി​നെ പാ​ർ​ട്ടി​യു​െ​ട നി​ല​പാ​ട്​ സ്വാ​ധീ​നി​ക്കും. പാ​ർ​ട്ടി തീ​രു​മാ​നം മ​ന്ത്രി അ​നു​സ​രി​ക്കും. അ​തി​നെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം ന​ഷ്​​ട​പ്പെ​ട്ട​താ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ന്ത്രി​യാ​യി​രി​ക്കെ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന്​ തോ​മ​സ്​ ചാ​ണ്ടി പ​െ​ങ്ക​ടു​ത്ത​തി​നെ​ക്കു​റി​ച്ച്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ക്കാ​ര്യം സി.​പി.​െ​എ​ക്ക്​ അ​റി​യി​​ല്ലേ​യെ​ന്ന ചോ​ദ്യ​ത്തി​ന്​ അ​ത്​ അ​വ​രോ​ട്​ ചോ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. 

കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും പ്ര​ശ്​​നാ​ധി​ഷ്​​ഠി​ത നി​ല​പാ​ടാ​ണ്​ സി.​പി.​െ​എ കൈ​ക്കൊ​ണ്ട​തെ​ന്നും മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ്ര​തി​ക​രി​ച്ചു. 

Tags:    
News Summary - CPI Boycott Cabinet Meeting -politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.