രാഷ്​ട്രീയ തന്ത്രജ്ഞൻ പ്രശാന്ത്​ കിഷോർ നിതീഷ്​ പാളയത്തിലേക്ക്

പ​ട്​​ന: 2014ൽ ​ബി.​ജെ.​പി​ക്കും ന​രേ​ന്ദ്ര മോ​ദി​ക്കും ​െത​ര​െ​ഞ്ഞ​ടു​പ്പ്​ വി​ജ​യം ഉ​റ​പ്പി​ക്കാ​ൻ അ​ണി​യ​റ ത​ന്ത്ര​ങ്ങ​ളൊ​രു​ക്കി​യ ‘രാ​ഷ്​​ട്രീ​യ ത​ന്ത്ര​ജ്ഞ​ൻ’ പ്ര​ശാ​ന്ത് കി​ഷോ​ർ ബി​ഹാ​റി​ൽ നി​തീ​ഷ്​​കു​മാ​റി​നെ സ​ഹാ​യി​ക്കും. ഇ​ട​വേ​ള​യി​ൽ ഇ​ട​ഞ്ഞു​നി​ന്ന കി​ഷോ​ർ വീ​ണ്ടും ബി.​ജെ.​പി പാ​ള​യ​ത്തി​ലെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. 

അ​തി​നു പി​ന്നാ​ലെ​യാ​ണ്​ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യും ജ​ന​താ​ദ​ൾ-​യു നേ​താ​വു​മാ​യ നി​തീ​ഷ്​​കു​മാ​റും കി​ഷോ​റും അ​ഞ്ചോ ആ​റോ ത​വ​ണ കൂ​ടി​ക്കാ​​ഴ്​​ച ന​ട​ത്തി​യ​ത്. 

ബി​ഹാ​റി​ൽ 2015​െല ​നി​യ​മ​സ​ഭ ​െത​ര​െ​ഞ്ഞ​ടു​പ്പി​ൽ ജ​ന​താ​ദ​ൾ, ആ​ർ.​ജെ.​ഡി, കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി​ക​ള​ട​ങ്ങു​ന്ന മ​ഹാ​സ​ഖ്യ​ത്തി​​​െൻറ വി​ജ​യ​ത്തി​നു പി​ന്നി​ൽ ​പ്ര​ശാ​ന്ത്​ കി​ഷോ​റി​​​െൻറ ത​ന്ത്ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ആ ​സ​ഖ്യം ത​ക​ർ​ന്നെ​ങ്കി​ലും ര​ണ്ടാം ത​വ​ണ​യും നി​തീ​ഷി​നെ തു​ണ​ക്കാ​നാ​ണ്​ കി​ഷോ​ർ എ​ത്തു​ന്ന​ത്. 

Tags:    
News Summary - Political Advisor Prashant Kishor to Nitish Kumar Wing -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.